വട്ടോളി: വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റഡൻ്റ് പോലീസ് കേഡറ്റ് യുനിറ്റിൻ്റെ പാസിംഗ് ഔട്ട് പരേഡിന് അസി: നോഡൽ ഓഫീസർ രാജീവൻ (എസ്.ഐ) സല്യൂട്ട് സ്വീകരിച്ചു. സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺ സി പി സജിത, സ്കൂൾ പ്രിൻസിപ്പാൾ എ മനോജ്
, പി.ടി.എ. പ്രസി. കെ. പ്രമോദ്, കെ.ഹീറ, ബാബു, സി.പി.ഒ.കെ. റിനീഷ് കുമാർ, ലിജി, ഡി.ഐ.മാരായ വിജയൻ, മഞ്ജുള എന്നിവർ സംബന്ധിച്ചു.