കുഞ്ഞിപ്പള്ളി: കുയ്യാലിൽ സൗമിനി (68) അന്തരിച്ചു. ഭർത്താവ്: ഗോപാലൻ അച്ഛൻ: കുമാരൻ അമ്മ: ജാനു മക്കൾ: ജിനൂപ്, ദീപേഷ്,
ദിപിന. മരുമക്കൾ: അങ്കിത,അഖിലേഷ്. സഹോദരങ്ങൾ:
ഗോവിന്ദൻ, ശ്രീനിവാസൻ, ഉപേന്ദ്രൻ, ചന്ദ്രിക, കമല, അജിത. സത്യൻ,ശാന്ത (പരേതർ) ശവസംസ്കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ .