വടകര: അടക്കാത്തെരു പിലാത്തോട്ടത്തിൽ സോമസുന്ദരൻ (കൃഷ്ണ സ്റ്റീൽ ഫർണിച്ചർ -82) അന്തരിച്ചു. ഭാര്യ: കമല കമ്മിളി ചേനോളി പേരാമ്പ്ര. മക്കൾ: ഷീജ പി എസ് (അധ്യാപിക സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ,വടകര ), ഷിജി,പതിയാരക്കര (ബഹ്റൈൻ), ഷിംന മൊകേരി ( അധ്യാപിക ഐഡിയൽ പബ്ലിക് സ്കൂൾ, കുറ്റ്യാടി). മരുമക്കൾ: സി കെ സജിത്ത് കുമാർ ( റിട്ടയേർഡ് ഡ്മാസ്റ്റർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ചെമ്മനാട് കാസർകോട്, സുരേഷ് പതിയാരക്കര (ബഹ്റൈൻ), ബൈജു, (പ്രിൻസിപ്പാൾ ഹൈ ടെക് ആർട്സ് ആൻഡ് സയൻസ് കോളജ്, പയന്തോങ്ങ്)