മണിയൂര്‍: ഡല്‍ഹി ചലോ കര്‍ഷക മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കര്‍ഷക കോണ്‍ഗ്രസ് മണിയൂര്‍ മണ്ഡലം കമ്മറ്റി ഐക്യദീപ പ്രകടനവും പ്രതിഷേധ ധര്‍ണയും നടത്തി. കര്‍ഷക കോണ്‍ ജില്ലാ ജനറല്‍ സെക്രട്ടറി അനന്തന് കുനിയില്‍ ഉദ്ഘാടനം ചെയ്തു. മണിയൂര്‍ മണ്ഡലം പ്രസിഡന്റ് മനീഷ് അധ്യക്ഷത വഹിച്ചു. ഹമീദ്, ചാലില്‍ അഷറഫ്, ദിനേശന്, ബബിലാല്, ബിന്ദു കല്ലറ കണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു