കക്കട്ടില്‍: ഷാഫി പറമ്പിലിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് നേതൃത്വത്തില്‍ കക്കട്ടില്‍, അമ്പലക്കുളങ്ങര, കുളങ്ങരത്ത് എന്നിവിടങ്ങളില്‍ ജാഥ നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ഒ.വനജ, നസിറ ബഷീര്‍, യു.ഡി എഫ് നേതാക്കളായ സി.കെ.അബു, ജമാല്‍ മൊകേരി, എലിയാറ ആനന്ദന്, പി.പി അശോകന്, എ.വി.നാസറുദ്ദിന്, കെ.കെ. രാജന്, എം.ടി.രവീന്ദ്രന്, ഗഫൂര്‍, എ.പി. കുഞ്ഞബ്ദുളള, ടി.വി രാഹുല്‍, വി.വി.വിനോദന്‍, അരുണ്‍ മൂയ്യോട്ട്, കെ.പി ബാബു, ഷറഫുന്നിസ, കെ.അനന്തന്, ഇ.പ്രകാശന്, അബ്ദുള്ള മൊകേരി, ബീന എലിയാറ, സീബ എടക്കാട്ട്, സി.ഗംഗാധരന്, എന്‍.പി ജിതേഷ്, പി.കെ.ലിഗേഷ്, എ.ഗോപിദാസ്, ബീന
കുളങ്ങരത്ത് മുതലായവര്‍ നേതൃത്വം നല്കി.