വട്ടോളി: ഷാഫി പറമ്പിലിന്റെ വിജയത്തിനായി ക്ഷേത്രങ്ങളില്‍ വഴിപാടും പള്ളികളില്‍ നേര്‍ച്ചയും നേര്‍ന്നവര്‍ നിരവധി. കുന്നുമ്മല്‍ മണ്ഡലത്തിലെ സി. ഗംഗാധരന് എന്ന
പ്രവര്ത്തകന് കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഇരട്ടി പായസമാണ് കഴിപ്പിച്ചത്. തങ്ങളുടെ പ്രാര്‍ഥനങ്ങളും നേര്‍ച്ചകളും സാഫല്യമായ സന്തോഷത്തിലാണ് ഇവര്‍.