വടകര: ഷാഫി പറമ്പിലിന്റെ ഉജ്വലവിജയത്തില്‍ കോണ്‍ഗ്രസ് വടകര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച്ആഹ്ളാദം പങ്ക് വെച്ചു. ബ്ലോക്ക് ഓഫീസില്‍ നടന്ന സന്തോഷം പങ്കിടല്‍ ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. അഡ്വ ഇ.നാരായണന് നായര്‍,
കാവില്‍ രാധാകൃഷ്ണന്, കളത്തില്‍ പീതാംബരന്, കെ.പി.കരുണന്, വി.കെ.പ്രേമന്, പുറന്തോടത്ത് സുകുമാരന്‍, കരിമ്പന പ്പാലം ശശീധരന്, പി.അശോകന്, പി.എസ്.രജിത്ത് കുമാര്‍, ലത്തീഫ് കളരിയില്‍, രന്‍ജിത്ത് കണ്ണോത്ത്, രവി മരത്തപ്പള്ളി, കമറുദ്ദീന് പി.പി എന്നിവര്‍ സംബന്ധിച്ചു.