വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പാലക്കാട് വോട്ട് രേഖപ്പെടുത്തി. മണപ്പുള്ളിക്കാവ് ഗവ. എല്‍പി സ്കൂളിലെ 93-ാം നമ്പര്‍ ബൂത്തിലാണ് ഷാഫിക്ക് വോട്ട്. രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്ത ഷാഫി വിജയപ്രതീക്ഷയില്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
വടകരയിലേക്ക് വണ്ടി കയറി.
വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പാലക്കാട് വോട്ട് രേഖപ്പെടുത്തി. മണപ്പുള്ളിക്കാവ് ഗവ. എല്‍പി സ്കൂളിലെ 93-ാം നമ്പര്‍ ബൂത്തിലാണ് ഷാഫിക്ക് വോട്ട്. രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്ത ഷാഫി വിജയപ്രതീക്ഷയില്‍
വടകരയിലേക്ക് വണ്ടി കയറി.
You cannot copy content of this page