വടകര: വടകര മുനിസിപ്പാലിറ്റിയിലെ തീരദേശ മേഖലയില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ എസ്ഡിപിഐ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
രംഗത്തെത്തി. 45-ാം വാര്‍ഡില്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു. എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് സമദ് മാക്കൂല്‍ ടാങ്ക് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വളപ്പ് ഉള്‍പടെ വിവിധ പ്രദേശങ്ങളില്‍ എസ്ഡിപിഐ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്തുവരുന്നു. കൗണ്‍സിലര്‍ ഹക്കീം പി എസ്, മുനിസിപ്പല്‍ ജോയിന്‍ സെക്രട്ടറി ശറീജ സാദിഖ്, കമ്മിറ്റി അംഗം ശബാന പി വി, കവറുംപുറം ബ്രാഞ്ച് പ്രസിഡന്റ് സുനീര്‍ ടി കെ, സവാദ് പി കെ, സവാദ് പി വി, അഷ്റഫ്എന്നിവര് സംബന്ധിച്ചു