വടകര: പുളിഞ്ഞോളി എസ്.ബി.സ്കൂൾ പരിസ്ഥിതി ദിനാഘോഷം കോഴിക്കോട് ജില്ല സോയിൽ കെമസ്ട്രി ഓഫീസർ സ്മിത നന്ദിനി.പി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.വാർഡ് കൗൺസിലർ ബാലകൃഷ്ണൻ .പി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
.പി, പി.പ്രിയംവദ ഹെഡ്മിസ്ട്രസ്, സുനി പി, ഷീജ കുമാരി ഇ.എം, അബ്ദുൽ ഗഫൂർ എം.പി, മുഹമ്മദ് എ.എം, സമീറ എം, സജിന, ബിൻസി, ദിവ്യ, ഷിബിൻ, റിച്ചിൻ ലാൽ, അനൂപ് കെ കെ. എന്നിവർ പങ്കെടുത്തു.