കോട്ടക്കൽ: സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് ഹിദായത്തുസ്സിബിയാൻ മദ്രസയിൽ നടന്ന പതാക ഉയർത്തൽ, മഖാം സിയാറത്ത്, മദ്രസ വിദ്യാർഥികൾക്കുള്ള ട്യൂഷൻ ക്ലാസ് പ്രഖ്യാപനവും, സമസ്ത കേന്ദ്ര മുശാവറ അംഗവും മഹല്ല് ഖാളിയുമായ ടി എസ് ഇബ്രാഹിം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് പി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. പി അസൈനാർ, അഹമ്മദ് സഗീർ ഉസ്താദ്, സി പി സദഖത്തുള്ള, വിപി കുഞ്ഞുസ്താദ്, പി പി മമ്മു, പി പി അബ്ദുറഹിമാൻ, പി ഹാഷിം, വിടി ഹാഷിം, ബിഎം ഷാഫി, സിടി ശംസുദ്ധീൻ, മുഹമ്മദ് നസീർ അസ്ഹരി, എം പി മുഹമ്മദ് എന്നിവർ സംസാരിച്ചു.