കക്കട്ടില്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള സമരാഗ്നി പ്രക്ഷോഭ ജാഥയുടെ പ്രചരണാര്‍ഥം കക്കട്ടില്‍ വിളംബര ജാഥ നടത്തി.
ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ബ്ലോക്ക് മണ്ഡലം നേതാക്കളായ എലിയാറ ആനന്ദന്, പി.പി.അശോകന്, കുനിയില്‍ അനന്തന്, കെ.പി.ബാബു, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഒ.വനജ, ബീന കുളങ്ങരത്ത്, ബീന എലിയാറ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി രാഹുല്‍, അരുണ്‍ മൂയ്യോട്ട്, മനീഷ് പിലാച്ചേരി, പി.എസ്.സിദ്ധാര്‍ഥ്, മണ്ഡലം ഭാരവാഹികളായ സി.ഗംഗാധരന്, ജി.പി. ഉസ്മാന്, പി.പി. മോഹനന്, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, എഗോപിദാസ്, ഒ.പി.അഷറഫ്, പഞ്ചായത്ത് അംഗം മുരളി കുളങ്ങരത്ത് എന്നിവര്‍ നേതൃത്വം നല്കി.