ഇരിങ്ങിണ്ണൂർ: ദീര്‍ഘകാലം ബോംബെയില്‍ ബിസിനസ്സ് നടത്തിയിരുന്ന , ഹൈസ്കൂളിന് സമീപത്തെ മോയിലോള്ളതില്‍ പി.പി സദാനന്ദൻ (74) അന്തരിച്ചു.
ഭാര്യ ഉഷ (റിട്ട, ഇന്ത്യൻ നേവി) മക്കൾ: നിധി ഹരീഷ് ,നേഹ ,നിഷ( രണ്ടുപേരും ഡി.എച്ഛ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
എല്‍.എക്പ്രസ്സ്,ബോംബെ.) മരുമകൻ ;ഹരിഷ് ( അല്‍ തസ്മീന്‍,ഒമാൻ) സഹോദരങ്ങൾ: പി.പി.വിജയലക്ഷ്മി,പരേതരായ പി.പി. വിശ്വനാഥൻ ,പി .പി .ഗോപാലൻ,
സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം: 3/05/2024വെള്ളിയാഴ്ച