മേമുണ്ട: തടത്തില്‍ മീത്തല്‍ താമസിക്കും തെക്കെ തടത്തില്‍ രുദ്രാണി അമ്മ (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചൊയേത്ത് നാരായണന് നായര്‍. മക്കള്‍: പ്രസന്ന (റിട്ട.അധ്യാപിക മേമുണ്ട എച്ച്എസ്എസ്), പുരുഷോത്തമന് (റിട്ട.അധ്യാപകന് ജിഎച്ച്എസ്എസ്. ചോറോട്), ജയശ്രീ (റിട്ട.അധ്യാപിക വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി), വത്സന് (ഗ്രീന്‍ ഹോം റിസോര്‍ട്ട് വയനാട്), പരേതയായ വിമല (റിട്ട. യുഡി ക്ലാര്‍ക്ക് പിഡബ്ല്യുഡി). മരുമക്കള്‍: നാരായണന് നമ്പ്യാര്‍ (റിട്ട.ഇന്‍കം ടാക്സ്), വിശ്വനാഥന് (റിട്ട.എച്ച്എം മണിയൂര്‍ എച്ച്എസ്എസ്), പ്രീത (റിട്ട. അധ്യാപിക മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്കൂള്‍), അരവിന്ദാക്ഷന് (റിട്ട. എച്ച്എം നരിക്കാട്ടേരി എല്‍പി സ്കൂള്‍), സുജ വീരവഞ്ചേരി. സഹോദരങ്ങള്‍: ഗംഗാധരന് അടിയോടി, രാമചന്ദ്രന് അടിയോടി, ചന്ദ്രിക, രവീന്ദ്രന് (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ്), ചന്ദ്രമതി, സഹദേവന് (റിട്ട. ഒഎന്‍ജിസി), സൗദാമിനി, പ്രഭാകരന്, കോമള (റിട്ട. എച്ച്എം. വരി ശ്യക്കുനി യുപി സ്കൂള്‍), പരേതരായ സരോജിനി, ശ്രീധരന് അടിയോടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പില്‍.