വടകര: കേരള നദുവത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) വടകര മണ്ഡലം മുന്‍ സെക്രട്ടറിയും റിട്ടയേര്‍ഡ് ആര്‍എംഎസ് ഉദ്യോഗസ്ഥനുമായ കക്കുഴിയില്‍ മമ്മു (78) അന്തരിച്ചു. പരേതരായ വളപ്പില്‍ കുഞ്ഞാമുവിന്റെയും കക്കുഴിയില്‍ ആയിഷയുടെയും മകനാണ്. ഭാര്യ: ജമീല കാനപ്പുറത്ത്. മക്കള്‍: സാജിദ്, ഷബീര്‍ (സെക്രട്ടറി, ചീനംവീട് മഹല്ല് കമ്മിറ്റി കോട്ടക്കടവ്), ഷമീന. മരുമകന്: ഷാജഹാന് എംവി (തണല്‍ എടച്ചേരി). സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുറഹിമാന് (അമ്മാന്), നബീസ, പരേതയായ മൈമു. ഖബറടക്കം ബുധന്‍ കാലത്ത് 11.30 ന് ചീനംവീട് ജുമാ മസ്ജിദ് കോട്ടക്കടവ്.