വടകര: റോയ് കാരാത്രയുടെ കൊളഷ് ചിത്ര പ്രദര്‍ശനം എടോടി കചിക ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. കവി വീരാന്‍ കുട്ടി ഉത്ഘാടനം ചെയ്തു. ടി.വി. സജേഷ് അധ്യക്ഷത വഹിച്ചു. രാജേഷ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
എടച്ചേരി, പവിത്രന് ഒതയോത്ത്, രമേശ് രഞ്ജനം, കെ.ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റോയ് കാരാത്ര നന്ദി പറഞ്ഞു. പ്രദര്‍ശനം 26 വരെ നീണ്ടുനില്‍ക്കും.