മരുതോങ്കര: ഈയ്യാലില് പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (89) അന്തരിച്ചു. കല്ലംപ്ലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി (പെരുവണ്ണാമൂഴി), സിസ്റ്റര്‍ മരിയ ജോസ് (ജര്‍മ്മനി), ലൈസമ്മ (പൂഴിത്തോട്), ജോഷി തോമസ്, സിസ്റ്റര്‍ റോസിലി (കോതമംഗലം). മരുമക്കള്‍: ജോസ് വേനകുഴിയില്‍ (പൂഴിത്തോട്), സബിത കുപ്പയില്‍ (പുഴമുടി, വയനാട്), പരേതനായ ഔസേപ്പച്ചന് മൂഴയില്‍ (പെരുവണ്ണാമൂഴി). സംസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം മൂന്നിന് മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍.