അഴിയൂര്‍: വടകര എംയുഎം ഹൈസ്കൂള്‍ റിട്ട. അധ്യാപകന് അഴിയൂര്‍ അണ്ടിക്കമ്പനിക്ക് സമീപം കൃഷ്ണ കൃപയില്‍ ടി.കെ.ഗോപാലന് (92) അന്തരിച്ചു. ബിജെപി അഴിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. ഭാര്യ: പരേതയായ നളിനി. മകള്‍: രശ്മി (അധ്യാപിക അമൃത പബ്ലിക് സ്കൂള്‍). മരുമകന്: ശ്രീജിത്ത് കെ.കെ (ജെടിഎസ് വടകര). സംസ്കാരം ഇന്ന് (വെള്ളി)
വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.