വടകര: റിട്ട.തഹസില്‍ദാര്‍ (തമിഴ്നാട്) മേപ്പയില്‍ റോഡ് ബസ് സ്റ്റോപ്പിനു സമീപം തയ്യുള്ളതില്‍ പ്രഭാകരന് (89) അന്തരിച്ചു. ഭാര്യ: സുശീല (കണ്ണോത്തുംകാവില്). മക്കള്‍: സജീവ്കുമാര്‍, സുനില്പ്രസാദ് പണിക്കര്‍ (ജോത്സ്യന്), പരേതനായ സന്തോഷ്കുമാര്‍.
മരുമക്കള്‍: മനോഹരി, രജനി. സഹോദരങ്ങള്‍: ലീല, തയ്യുള്ളതില്‍ രാജന്, പരേതയായ ജാനു,