കുന്നുമ്മൽ: രാജീവ് ഗാന്ധിയുടെ 33-ാം ചരമവാർഷികദിനം കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കാലത്ത് ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന പുഷ്പാർച്ചന കെ.പി.സി.സി. സെക്രട്ടറി വി.എം.ചന്ദ്രൻ
ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസി .ജമാൽ മൊകേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് ട്രഷറർ എലിയാറ ആനന്ദൻ , സെക്രട്ടറിമാരായ വി.പി. മൂസ, കെ.കെ. രാജൻ,പി.പി.അശോകൻ, കുനിയിൽ അനന്തൻ, യുത്ത് കോൺ പ്രസി.ടി.വി.രാഹുൽ, മഹിള പ്രസി. ബീന കുളങ്ങരത്ത്, അരുൺ മൂയ്യോട്ട് , സി.ഗംഗാധരൻ, എ.കെ. പ്രകാശൻ, കെ.പി. കണ്ണൻ, ദിലീപൻ ടി.വി, ഷാജഹാൻ കല്ലേരി, എം.സി. കൃഷ്ണൻ അനുസ്മരിച്ചു.