വടകര: പ്രമുഖ വാഗ്മിയും, കോൺഗ്രസ് നേതാവുമായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണൻ അനുസ്മരണം നാളെ 4മണിക്ക് വടകര മുൻസിപ്പിൽ പാർക്കിൽ നടക്കുമെന്ന് ഡി.സി.സി.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ അറിയിച്ചു. മുൻ എം.പി.യും മുൻ കെ.പി.സി.സി പ്രസിഡണ്ടുമായിരുന്ന കെ. മുരളീധരൻ അനുസ്മരണം
ഉദ്ഘാടനം ചെയ്യും.