വടകര: കോണ്‍ഗസ് എസ് നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ പി.പി.പ്രേമരാജനെ വടകര ബ്ലോക്ക് കോണ്‍ഗ്രസ് എസ്. കമ്മിറ്റി അനുസ്മരിച്ചു. കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. ടി.രാധാകൃഷ്ണന്. കെ.കെ.ജയപ്രകാശ്, വി.രഞ്ജിത്ത്, കോമത്ത് രാജന്, കെ.സജീവന് എന്നിവര്‍ പ്രസംഗിച്ചു