അരൂര്‍: കോണ്‍ഗ്രസ് നേതാവും പൊതു പ്രവര്‍ത്തകനുമായിരുന്ന പി.കെ.അജിത്തിനെ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ശേഷം നടന്ന അനുസ്മരണ യോഗം ഡിസിസി സെക്രട്ടറി അഡ്വ പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.സജീവന്, എം.കെ.ഭാസ്കരന്, ചെത്തില്‍ കുമാരന്, പി.ശ്രീലത, റീത്ത കണ്ടോത്ത്, എന്‍.കെ.വേണു, സി.ടി.കെ.അമ്മത് കണ്ടോത്ത് ശശി, കോടികണ്ടി പ്രദീഷ്, എം.ബാബു എന്നിവര്‍ പ്രസംഗിച്ചു