വടകര: നടക്കുതാഴ ബാങ്കിൽ തണ്ണീർപന്തൽ ഒരുക്കി. പ്രസിഡന്റ് എം മുരളീധരൻ
ഉദ്ഘടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ.എം മനോജ് സ്വാഗതം പറഞ്ഞു . വൈസ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/inner-engineering-Vatakara.jpg?resize=600%2C600&ssl=1)
പ്രസി.ദിനിൽ കുമാർ പി കെ അധ്യക്ഷത വഹിച്ചു. ഹരിദാസൻ ടി വി, ഷൈജു ടി എം, ഷീന കെവി, ജയരാജ് കെ എം ആശംസകൾ അർപ്പിച്ചു . സുജിത്ത് വി കെ നന്ദിയും പറഞ്ഞു.