വിലങ്ങാട്: യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു് വിലങ്ങാട് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ആന്റണി പി.എ., ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യന്‍, സെല്‍മ രാജു, പി.ബാലകൃഷ്ണന്, ജോര്‍ജ്ജ് ജോസഫ്, സാബു ആലപ്പാട്ട്, തോമസ് മാത്യു, വിപിന്‍ തോമസ്, ബോബി തോക്കനാട്ട്, ബോബന് കൂവത്തോട്ട്, മുസ്തഫ, ബോബി മുട്ടത്തു കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി. മധുര പലഹാര വിതരണവും നടന്നു.