മണിയൂർ: എൽ ഡി എഫ് മണിയൂർ മേഖല തെരഞ്ഞെടുപ്പ് കൺവൻഷൻ കുറുന്തോടിയിൽ
സി പി ഐ എം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
കെ.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സി പി ഐ നേതാവ് പി സുരേഷ് ബാബു,
ടി.എൻ. മനോജൻ, എം. ശ്രീലത ഇ.വി. അബ്ദുൾമജീദ്, ബി. സുരേഷ് ബാബു എന്നിവർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-f.jpeg?resize=600%2C600&ssl=1)
സംസാരിച്ചു. മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എസ്. കെ. സുനിൽകുമാർ (പ്രസിഡണ്ട്) ബി.സുരേഷ് ബാബു ( സെക്രട്ടറി) പി.കെ.ശ്രീധരൻ (ട്രഷറർ) എന്നി
വരെ തെരഞ്ഞെടുത്തു.