വടകര: പതിയാരക്കര മഠത്തിൽ താമസിക്കും രയരോത്ത് ആർ കുഞ്ഞബ്ദുള്ള ഹാജി (77) അന്തരിച്ചു. ദീർഘകാലം വടകര മുനിസിപ്പാലിറ്റിയിലെ ബിൽഡിംഗ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: കുഞ്ഞലിമ. മക്കൾ: ഖാലിദ് ( അദ്ധ്യാപകൻ തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ തലശ്ശേരി) സാഹിറ, ജലീൽ (മസ്കത്ത്) ഫിയാസ് (ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൂർ
കോർപ്പറേഷൻ) മരുമക്കൾ: സെറീന കുറുന്തോടി ,നാസർ വയ രോളി, ഷംസീറ മുല്ലേരി, സജിന മണിയൂർ. സഹോദരങ്ങൾ: അമ്മദ്, അസ്സയിനാർ , മുസ്സ, മറിയം, പരേതരായ കുഞ്ഞിപ്പാത്തു, ഹംസ , മഹമൂദ് . ഖബറടക്കം നാളെ ( ഫെബ്രുവരി.29)രാവിലെ 8 മണിക്ക് പാലയാട് ജുമാമസ്ജിദിൽ