വടകര: പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് റിട്ട.ഉദ്യോഗസ്ഥ രയരങ്ങോത്ത് കുഞ്ഞിക്കണ്ടിയില്‍ ലീല (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുതിയപുരയില്‍ ബാലന്. മക്കള്‍: സുരേഷ് ബാബു (റിട്ട.മാനേജര്‍ ഇന്ത്യന്‍ ബാങ്ക്), പുഷ്പലത (റിട്ട. ഹെഡ്മിസ്ട്രസ് പരിമഠം മാടോളളതില് എല്‍പി സ്കൂള്‍), രമേഷ് ബാബു (അസി. മാനേജര്‍ കെഎസ്എഫ്ഇ നാദാപുരം റോഡ്), റീഷ. മരുമക്കള്‍: സുജ (സീനിയര്‍ ഒപ്ട്രോമെട്രിസ്റ്റ് കൊയിലാണ്ടി ഗവ. ഹോസ്പിറ്റല്‍), ഭരതന് (റിട്ട. അധ്യാപകന് ഒളവിലം ഹൈസ്കൂള്‍), ലിസ, പ്രഭാകരന് (റിട്ട. അധ്യാപകന് വടകര താഴെപ്പള്ളി ഭാഗം ജെബിഎസ്).