എടച്ചേരി: തുണ്ടിയിൽ രാധ (65) അന്തരിച്ചു. ഭർത്താവ് പരേതനായ തുണ്ടിയിൽ ശ്രീധരൻ.
മക്കൾ: ശ്രീജിത്ത്, ശ്രീജ, ശ്രിജില, ശ്രിജിന. മരുമക്കൾ: സുനിൽ ബാലുശ്ശേരി, ഷൈലേശ് കോക്കല്ലൂർ, രസിജ (തിരുവള്ളൂർ), പരേതനായ ഗിരീഷ് (കോഴിക്കോട്)
സഹോദരങ്ങൾ: ദാമോദരൻ, കൗസു, രാഘവൻ, സദു, ചന്ദ്രി, വൽസല, ശോഭ, വിനോദൻ, പരേതനായ സേതു.