അരൂര്‍: റിട്ട: തഹസില്‍ദാര്‍ അരൂര്‍ ശ്രീരഞ്ജിനിയില്‍ സി.ആര്.രാഘവന് അടിയോടി (79) അന്തരിച്ചു. സംസ്കാരം തിങ്കള്‍ രാവിലെ 9 ന് വീട്ടുവളപ്പില്‍. സര്‍വീസ് പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി അംഗമാണ്. ഭാര്യ: രാധ അമ്മ,. മക്കള്‍: രഞ്ജിത്ത് (ബഹറിന്‍), രജീഷ്, രജീന (അധ്യാപിക കരിയാട് ഹയര്‍ സെക്കന്ററി സ്കൂള്‍). മരുമക്കള്‍: ബൈജുനാഥ് മറുപടത്ത് (മനേജര്‍ മഹേന്ദ്ര ഫിനാന്‍സ് കോഴിക്കോട്), പ്രിയങ്ക. സഹോദരങ്ങള്‍: പത്മനാഭന് അടിയോടി, ബാലകൃഷ്ണന് അടിയോടി, പത്മാവതി അമ്മ, ഭാസ്കരന് അടിയോടി, ബാബു അടിയോടി, ശ്രീധരന് അടിയോടി, ശശിധരന് അടിയോടി, പരേതരായ രാജന്
അടിയോടി, രവി അടിയോടി. സഞ്ചയനം: ബുധന്‍