വടകര: ചോറോട് ഖദീജാസില് പി.വി.അഷ്റഫ് (68) അന്തരിച്ചു. ഭാര്യ: എം.ടി.ഹൈറു. മക്കള്‍: അര്‍ഷിദ, അര്‍ഷാദ്, റഫിദ, ഇര്‍ഷാദ്. മരുമക്കള്‍: മിദാദ് (ബഹ്റൈന്‍), ഷൈജല്‍ (കുവൈറ്റ്), സഫറിന, മുബഷിറ. സഹോദരങ്ങള്‍: ഫൗസിയ, പരതേരായ പി.വി.മഹമ്മുദ് ഹാജി, ഖാദര്‍, അസീസ്, നബീസ, സൈനബ, സുഹ്റ.