വേളം: പെരുവയലിലെ പരേതനായ പുത്തൂര്‍ സൂപ്പിഹാജിയുടെ ഭാര്യ കുഞ്ഞയിഷ ഹജ്ജുമ്മ (72) അന്തരിച്ചു. മക്കള്‍: പുത്തൂര്‍
മുഹമ്മദലി (പ്രസിഡന്റ് മുസ്ലിം ലീഗ് വേളം പഞ്ചായത്ത് കമ്മറ്റി), അബ്ദുല്‍സലാം (മങ്ങോട്ട് മഹല്ല് വൈസ്പ്രസിഡണ്ട്), അബ്ദുല്‍നാസര്‍ (പ്രസിഡണ്ട്ചെന്നിലോട്ട് മസ്ജിദ്), സൗദ, സഫിയ. മരുമക്കള്‍: അബ്ദുല്‍ഗഫൂര്‍ വേളം, ഹൈയിറുന്നീസ, തറവട്ടത്ത് പള്ളിയത്ത്, സാറ കാരയില്‍ നരിക്കാട്ടേരി, സുലൈഖ പരമണ്ണില്‍, പരേതനായ ഇബ്രാഹിംകുട്ടി പരമണ്ണില്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മദ്ഹാജി, മൊയ്തുഹാജി, ഇബ്രാഹിം, പോക്കര്, അമാനത്ത്, കുഞ്ഞാമിന, മറിയം, കദീജ.