വടകര: പുത്തൂര്‍ വാഴയില്‍ കൃഷ്ണന് (79) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് 12ന്. ഭാര്യ: രാധ. മക്കള്‍: മുരളി (ഉണ്ണി), രാജേഷ് (മണി). മരുമക്കള്‍: ഷബീജ, നിഗിഷ. സഹോദരങ്ങള്‍: ബാലന്, വിജയന്, രാജേന്ദ്രന്, ജാനു, ശോഭന (മോളി), പരേതരായ ഭാസ്കരന്, സുരേന്ദ്രന്.