വടകര: വടകര മുനിസിപ്പല്‍ മുന്‍ പ്രതിപക്ഷ നേതാവ് പുതുപ്പണം എം.പി.അഹമ്മദ് മൗലവിയുടെ ഭാര്യ കുഞ്ഞി മറിയ (76) അന്തരിച്ചു. മക്കള്‍: നൂറുദീന്‍, ഷറഫുദീന്‍, മജീദ്, ഹൈറുന്നിസ, വഹീദ, സമീറ, സദീഖ, താഹിറ, ഉമ്മുക്കുല്‍സു. മരുമക്കള്‍: ബഷീര്‍, ഗഫൂര്‍, പരേതനായ ഗഫൂര്‍, അഷറഫ്, നൗഫല്‍, ദില്‍ഷാദ്, സറീന, ഷാഹിന, ജഷീബ.