വടകര: പുതുപ്പണം ജെഎന്‍എം സ്കൂളിന് സമീപം പുനത്തില്‍ മീത്തല്‍ ചാത്തു (89) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: രമേശന് (ആര്‍ജെഡി മുനിസിപ്പല്‍ ഏരിയ വൈസ് പ്രസിഡന്റ്), വിമല പാലയാട്, ഷൈമ, സുമ മേപ്പയില്‍, ബീന, ദേവരാജ്. മരുമക്കള്‍: ബാലകൃഷ്ണന്, ഭാസ്കരന്, പ്രകാശന്, റീത്ത, ബീന, പരേതനായ വത്സലന്‍. സംസ്കാരം നാളെ (വെള്ളി) രാവിലെ പത്തരയ്ക്ക്