കുറ്റ്യാടി: കുറ്റ്യാടി – വലകെട്ട് – കൈപ്രം കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗതാഗത നിരോധനം. വ്യാഴാഴ്ച (മാർച്ച് 21) മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/amaze-latest.jpg?resize=800%2C300&ssl=1)
ഗതാഗതം നിരോധിച്ചതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
You cannot copy content of this page