വടകര: ജില്ലാ ആശുപത്രിക്കു സമീപം റിട്ട: ഫുഡ് ഇന്‍സ്പെക്ടര്‍ ചാത്തോത്ത് പറമ്പില്‍ ബാലകൃഷ്ണന്റെ മകന് പ്രവീണ്‍ കുമാര്‍ (59) അന്തരിച്ചു. അമ്മ: പരേതയായ സരോജിനി. സഹോദരങ്ങള്‍: പ്രീത, പ്രശാന്ത് കുമാര്‍ (ജലനിധി മലപ്പുറം). സംസ്കാരം: ചൊവ്വ രാവിലെ 10ന് വീട്ടുവളപ്പില്‍.