വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം അഴിത്തലക്കല് തൈക്കൂട്ടത്തില്‍ പ്രസന്ന (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എ ടി അനന്തന്. മക്കള്‍: സുനില്‍കുമാര്‍, സുനിത, പരേതനായ അനില്‍കുമാര്‍. മരുമക്കള്‍: സതി (വളയം), രജിത (കുരിക്കിലാട്), എം പി.രമേശന്
(സിപിഎം കൈനാട്ടി സൗത്ത് ബ്രാഞ്ചംഗം). സഹോദരങ്ങള്‍: ദാമോദരന്‍, വാസു, ചന്ദ്രന്.