തലശ്ശേരി: വടകര എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് തലശ്ശേരിയിൽ ലഭിച്ചത് ഉജ്വല സ്വീകരണം. മീഷൻ ഹോസ്പിറ്റൻ, തലായി, എരഞ്ഞിപ്പാലം മഹിളാ മന്ദിരം, കെ എസ് ഇ.ബി, ടെലി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഷാൾ അണിയിച്ചും, ബൊക്ക നൽകിയും സ്ഥാനാർഥിയെ സ്വീകരിച്ചു. പിലാക്കൂൽ മാരിയമ്മൻ കോവിൽ കലശത്തോട്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gvp-mall.jpeg?resize=464%2C600&ssl=1)
അനുബന്ധിച്ചുള്ള ഘോഷയാത്രയിലും പങ്കെടുത്തു. പുന്നോൽ മാധവ മന്ദിർ എന്നിവിടങ്ങളിൽ സ്തീകളും കുട്ടികളും അടക്കം നിരവധി പ്രവർത്തകർ എത്തിയിരുന്നു. എരഞ്ഞിപ്പാലം മഹിളാ മന്ദിരത്തിലും സ്ഥാനാർഥിക്ക് സ്വീകരണം നൽകി