വടകര: 27 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച പോസ്റ്റുമാൻ കെ പി വിജയന് പഴങ്കാവ് അർച്ചന സ്പോർട്സ് ക്ലബ് സ്വീകരണം നൽകി. പരിപാടി കെ കെ രമ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
എം എൽ എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി കെ പ്രേമൻ അധ്യക്ഷത വഹിച്ചു. എം വേണുഗോപാലൻ, നടക്കൽ വിശ്വനാഥൻ, കെ വി രാജൻ, കോറോത്ത് ബാബു, വി കെ രാജൻ, പി സദാനന്ദൻ എന്നിവർ സംസാരിച്ചു. പോസ്റ്റ്മാൻ കെ പി വിജയൻ മറുപടി പ്രസംഗം നടത്തി.