മണിയൂര്‍: കുറുന്തോടി പൂളക്കൂല്‍ താഴക്കുനി നാരായണി (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ബാലകൃഷ്ണന്, കാര്‍ത്ത്യായനി, അശോകന് (കോണ്‍ഗ്രസ് ബൂത്ത് സെക്രട്ടറി), രാധ, പുഷ്പ. മരുമക്കള്‍: രവീന്ദ്രന് കൊടുവള്ളി, ദാമോദരന്‍, രമേശന്, ചന്ദ്രി, സുജിത.