പേരാമ്പ്ര: കല്പത്തൂര് എടത്തില്‍ ക്ഷേത്രത്തിന് സമീപം പരേതനായ പൂക്കുളങ്ങര കുഞ്ഞിരാമന് നായരുടെ ഭാര്യ കുഞ്ഞി അമ്മ (95) അന്തരിച്ചു. മക്കള്‍: രാജന്, ശശീന്ദ്രന്, മോഹനന് (മിലിട്ടറി), ലീല. മരുമക്കള്‍: ഇന്ദിര, ഗീത, സലില, ഗോപാലന് നായര്‍ (വടകര). സഹോദരങ്ങള്‍: ജാനു, പരേതരായ അമ്മോളകണ്ടി നാരായണന് നായര്‍, ലക്ഷ്മി അമ്മ.