പൊന്മേരി: പരേതനായ പൂക്കണ്ടി കേളപ്പന്റെ മകന് പൂക്കണ്ടി നാണു (67) അന്തരിച്ചു. അമ്മ: മന്നി. ഭാര്യ: പ്രേമലത (കുനിങ്ങാട്).
മക്കള്‍: പ്രജിന, പ്രജിഷ. മരുമക്കള്‍: ഷൈജു (കോഴിക്കോട്), സന്തോഷ് (ചെമ്മരത്തൂര്‍, അധ്യാപകന്-കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹൈസ്കൂള്‍). സഹോദരങ്ങള്‍: ജാനകി (മടപ്പള്ളി), പ്രേമലത (പുറമേരി), രാധ (അമരാവതി), ശോഭ (എളയിടം), ഭാസ്കരന്, ബാലകൃഷ്ണന്, പ്രകാശന്, പരേതയായ കമല. സഞ്ചയനം: വെള്ളിയാഴ്ച.