നാദാപുരം: മുടവന്തേരി ആവടിമുക്കില്‍ നീലഞ്ചിറയില് പോക്കര് (70) അന്തരിച്ചു. ഭാര്യ: ആമി വലിയപറമ്പത്ത്. മക്കള്‍: സമീര്‍, ശാക്കിര്‍ (ഇരുവരും ഖത്തര്‍), സുമയ്യ. മരുമക്കള്‍: മുഹമ്മദ് ഉമ്മത്തൂര്‍, ഷഹനാസ് പാറക്കടവ്. സഹോദരങ്ങള്‍: മൊയ്തു തൈക്കണ്ടി, ആമി ചക്ക്യത്താന്റവിട