നാദാപുരം: ഇരിങ്ങണ്ണൂരിലെ പുല്ലാക്കുടി കുനിയില്‍ സജീവന് (58) അന്തരിച്ചു. ജനതാദള്‍ മുന്‍ വാര്‍ഡ് പ്രസിഡന്റായിരുന്നു. പരേതനായ പുല്ലാക്കുടി കുനിയില്‍ കൃഷ്ണന്റെയും
ജാനുവിന്റെയും മകനാണ്. ഭാര്യ: രജനി. മക്കള്‍: കീര്‍ത്തന, ശ്രീഹരി, അനു നന്ദ്. സഹോദരങ്ങള്‍: സജിത തൂണേരി, പുഷ്പ (തൂണേരി), സരിത (ചെക്യാട്), സുധീപന്, ലസിന(വെള്ളൂര്‍).