വടകര: പഴങ്കാവ് ഫൈറോസ് മന്‍സില്‍ പി.കെ മൊയ്തീന് (78) അന്തരിച്ചു. ദീര്‍ഘകാലം ഖത്തര്‍ കാഫ്കോ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. നാട്ടിലെത്തിയ ശേഷം വടകരയില്‍ ഓഡിയോ കാസറ്റ് വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ സി.പി.മഹമൂദ്, മാതാവ് പി.കെ.ഖദീജ. ഭാര്യ: റാബിയ പള്ളിപ്പുരയില്‍. മക്കള്‍: റഹന, റാസിഖ്, റുബീന, റോസിയ. മരുമക്കള്‍: ഹമീദ് കൊടുമയില്‍ (കൂരാച്ചുണ്ട്), അബ്ദുല്‍ ജലീല്‍ പറമ്പില്‍ ബസാര്‍ (സീനിയര്‍ സൂപ്രണ്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കൊയിലാണ്ടി), ഷബീര്‍ പാലോളിപാലം (ഖത്തര്‍), സുഫൈറ കുഞ്ഞിപ്പള്ളി. സഹോദരങ്ങള്‍: ആസിയ അസീസ് ടി.പി. മുസ്തഫ, ടി.പി.ഖാദര്‍, ടി.പി.അബ്ദുറഹിമാന് ടി.പി. ബാവ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പഴങ്കാവ് ജുമുഅ മസ്ജിദില്‍. ഖബറടക്കം 11 മണിക്ക് താഴെ അങ്ങാടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.