നാദാപുരം: കർഷക തൊഴിലാളി യൂനിയൻ സ്ഥാപക നേതാവായിരുന്ന പി.കെ കുഞ്ഞച്ചൻ്റെ 33 ആം ചരമവാർഷിക ദിനം കെ.എസ്. കെ.ടിയു നാദാപുരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി യിൽ നടന്നു. കെ.എസ് കെ ടിയു ജില്ലാ വൈസ് പ്രസിഡണ്ട് എൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
എം ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.കെ.ദിനേശൻ, ഇ.വസന്ത, ടി.പി രാജൻ എന്നിവർ സംസാരിച്ചു. ഇവി നാണു അധ്യക്ഷത വഹിച്ചു.