വടകര: കെ.ടി.ബസാര്‍ പ്രശാന്തിയില്‍ പി.കെ.കുഞ്ഞിരാമന് അടിയോടി (റിട്ട: അസിസ്റ്റന്‍ഡ് ഡയരക്ടര്‍ ജനറല്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ്-96) അന്തരിച്ചു. ഭാര്യ: കെ.ടി.തങ്കം. മക്കള്‍: ഉഷ (റിട്ട: ടീച്ചര്‍ പേരാമ്പ്ര എച്ച്എസ്എസ്), സുരേഷ് (യുഎസ്എ), മുരളി (ദുബായ്). മരുമക്കള്‍: രാജീവന് തമ്പ്രാം കെട്ടില്‍ ( റിട്ട: ഇന്‍കം ടാക്സ് ഓഫീസര്‍), സിന്ധു (പള്ളിക്കര), മിലി (മേപ്പയൂര്‍). സഹോദരങ്ങള്‍: പരേതരായ കൃഷ്ണന് അടിയോടി, നാരായണന് അടിയോടി, ഗോപാലന് അടിയോടി, കല്യാണി അമ്മ. സഞ്ചയനം:
ഞായറാഴ്ച