കക്കട്ടില്‍: കുളങ്ങരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അണിയരിമ്മല് പി.കെ.കൃഷ്ണന് (75) അന്തരിച്ചു. ഭാര്യമാര്‍: ശാന്ത വട്ടക്കാട്ട്, പരേതരായ പത്മാവതി, ശാന്ത. മക്കള്‍: ബീന, മിജ, മിനി, ശ്രീരാഗ്. മരുമക്കള്‍: രാജന് (കുന്നുമ്മക്കര,) രാജീവന് (തലശ്ശേരി), സുരേന്ദ്രന് (ഇരിട്ടി).