വടകര: നടക്കുതാഴ അരകുളങ്ങര പാറക്കണ്ടി പി.കെ.കൃഷ്ണന് (90) അന്തരിച്ചു. കടത്തനാട് ലൈറ്റ് ആന്‍ഡ് സൗണ്ട് സര്‍വീസ് ഉടമയാണ്. ഭാര്യ: മാലതി മുടപ്പിലാവില്‍. മക്കള്‍: സുലജ ( കാവില്‍ എല്‍പി സ്കൂള്‍), സുജിത്ത് (കടത്തനാട് ലൈറ്റ് ആന്‍ഡ് സൗണ്ട്). മരുമക്കള്‍: സത്യന് പുതിയാപ്പ്, രേഷ്മ. സഹോദരങ്ങള്‍: പരേതനായ വി.എം. ചാത്തു, കല്യാണി.